Surprise Me!

Eight Kerala Tourists Found de@d in Nepal | Oneindia Malayalam

2020-01-21 298 Dailymotion

Eight Kerala Tourists Found de@d in Nepal <br />നേപ്പാളിൽ വിനോദ സഞ്ചാരികളായ എട്ട് മലയാളികൾ മരിച്ച നിലയിൽ. ദമാനിയെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മരിട്ട നിലയിൽ കണ്ടെത്തിയത്. തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Buy Now on CodeCanyon